Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകാ​ട്ടാ​ന...

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു

text_fields
bookmark_border

പു​ൽ​പ​ള്ളി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി ഗ്രാ​മ​മാ​യ മ​ച്ചൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ൻ കൊ​ല്ല​പ്പെ​ട്ടു. മ​ച്ചൂ​ർ നാ​ഡി​ഗു​ഡി ചി​ന്ന​പ്പ (68) യാ​ണ് വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച മ​രി​ച്ച​ത്. ഭാ​ര്യ അ​മ്മി​ണി​യു​ടെ വ​ല​ത് കൈ ​ആ​ക്ര​മ​ണ​ത്തി​ൽ ഒ​ടി​ഞ്ഞു. കാ​ട്ടാ​ന വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ സ്ഥ​ല​മാ​ണ് മ​ച്ചൂ​ർ പ്ര​ദേ​ശം. പു​ല​ർ​ച്ച അ​ഞ്ചി​ന് വീ​ടി​നു സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. കാ​ട്ടാ​ന മ​ച്ചൂ​ർ ന​ടി​ക​ഗു​ഡി ചി​ന്ന​പ്പ​യു​ടെ വീ​ടും ത​ക​ർ​ത്തു. തു​ട​ർ​ന്ന് സ​മീ​പ​ത്തെ ശി​വ​രാ​ജ​ൻ, യ​ശോ​ദ തു​ട​ങ്ങി​യ​വ​രു​ടെ വീ​ടും ത​ക​ർ​ത്തു.

Show Full Article
TAGS:
Next Story