Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകോ​വി​ഡ്: രണ്ടു മരണം

കോ​വി​ഡ്: രണ്ടു മരണം

text_fields
bookmark_border
കോ​വി​ഡ്: രണ്ടു മരണം
cancel

പ​യ്യോ​ളി: കേ​ര​ള ഫൈ​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ൻ (സി.​ഐ. ടി.​യു ) സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ മൂ​രാ​ട് ആ​ല​യാ​റി​ൽ വീ​ട്ടി​ൽ 'യ​വ​നി​ക'​യി​ൽ കെ . ​ശ​ശീ​ന്ദ്ര​ൻ (58) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കെ.​എ​ഫ്.​സി കോ​ഴി​ക്കോ​ട് അ​സി​സ്​​റ്റ​ൻ​റ്​ ജ​ന​റ​ൽ മാ​നേ​ജ​രാ​യി വി​ര​മി​ച്ച​താ​യി​രു​ന്നു. ബു​ധ​നാ​ഴ്​​ച രാ​വി​ലെ നെ​ഞ്ചു​വേ​ദ​ന​യും ശ്വാ​സ​ത​ട​സ്സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം എ​ന്നീ രോ​ഗ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ഭാ​ര്യ: വി​നീ​ത. മ​ക്ക​ൾ: അ​ശ്വ​നി, അ​ഷി​ത (എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​നി മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ഴി​ക്കോ​ട്). മ​രു​മ​ക​ൻ: നി​ഥി​ൻ(​ക​ണ്ണൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ബു(​പി​ങ്കി), വി​ജ​യ​ൻ, നാ​രാ​യ​ണ​ൻ, നാ​രാ​യ​ണി, ഭാ​സ്​​ക​ര​ൻ. ചാ​ലി​യം: മു​ന​മ്പ​ത്ത് പ​ള്ളി​ക്കു​സ​മീ​പം അ​ര​യ​ൻ​വ​ള​പ്പി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് കോ​യ​യു​ടെ ഭാ​ര്യ ആ​യി​ഷ (65) കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു. മ​ക്ക​ൾ: ശി​ഹാ​ബ്. ഫൈ​സ​ൽ. സ​റീ​ന, ഫാ​രി​സ ജം​ഷി. മ​രു​മ​ക്ക​ൾ: റു​ബീ​ന, സൈ​ഫു​ന്നി​സ, ഷം​സു​ദ്ദീ​ൻ, ഷാ​ഫി, സാ​കി​ർ ഹു​സൈ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story