Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightനി​രീ​ക്ഷ​ണ​ത്തി​ല്‍...

നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​യോ​ധി​ക കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍

text_fields
bookmark_border
നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​യോ​ധി​ക കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍
cancel

നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​യോ​ധി​ക കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍പേ​രാ​മ്പ്ര: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന വ​യോ​ധി​ക​യെ വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചേ​നാ​യി നീ​ച്ചാ​റ​ത്ത് ലീ​ല അ​മ്മ​യാ​ണ് (75) മ​രി​ച്ച​ത്. മ​ക​നും ഭാ​ര്യ​യും മ​ക്ക​ള്‍ക്കു​മൊ​പ്പ​മാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചു​വ​രു​ന്ന​ത്. വീ​ട്ടി​ലു​ള്ള മൂ​ന്നു​പേ​ര്‍ക്ക് കോ​വി​ഡ് പോ​സി​റ്റി​വാ​യ​തി​നെ തു​ട​ര്‍ന്ന് ലീ​ല അ​മ്മ ഇ​തേ​വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മു​റി​യു​ടെ വാ​തി​ല്‍ തു​റ​ന്നു​കി​ട​ക്കു​ന്ന​താ​യി ക​ണ്ട​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടു​കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മകൻ: പുഷ്​പരാജ്​. മരുമകൾ: രാഗി. പേ​രാ​മ്പ്ര പൊ​ലീ​സ് ഇ​ന്‍ക്വ​സ്​​റ്റ്​ ന​ട​ത്തി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story