Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാ...

എല്ലാ ഹോട്​സ്​പോട്ടുകളിലും ട്രിപ്ൾ ലോക്ഡൗൺ

text_fields
bookmark_border
എല്ലാ ഹോട്​സ്​പോട്ടുകളിലും ട്രിപ്ൾ ലോക്ഡൗൺ
cancel

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​കോ​ട്ടും ക​ണ്ണൂ​രും ന​ട​പ്പാ​ക്കി​യ ട്രി​പ്ൾ ലോ​ക്ഡൗ​ൺ സം​സ്ഥാ​ന​ത്തെ എ​ല് ലാ ഹോ​ട്​​സ്​​പോ​ട്ടുക​ളി​ലും ന​ട​പ്പാ​ക്കു​മെ​ന്ന്​ ഡി.​ജി.​പി ലോ​ക്നാ​ഥ് ​െബ​ഹ്റ. റെ​ഡ്സോ​ണി​ലും ഓ​റ ​ഞ്ച് സോ​ണി​ലും​പെ​ട്ട ഹോ​ട്​​സ്​​പോ​ട്ട്​ പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടും. ഇ​വി​ട​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ ​ധ​ന​യും നി​യ​ന്ത്ര​ണ​വും തു​ട​രു​മെ​ന്നും ഡി.​ജി.​പി അ​റി​യി​ച്ചു. ഹോ​ട്​​സ്​​പോ​ട്ടു​ക​ളി​ലേ​ക്ക് പ്ര​ വേ​ശി​ക്കാ​നും പു​റ​ത്തേ​ക്ക് പോ​കാ​നും ഒ​രു വ​ഴി മാ​ത്ര​മേ ഉ​ണ്ടാ​കൂ.

റെ​ഡ്സോ​ണു​ക​ളി​ലെ ഹോ​ട്​​സ്​​പോ​ട്ടു​ക​ളി​ൽ ഒ​രു​കാ​ര​ണ​വ​ശാ​ലും അ​നാ​വ​ശ്യ​മാ​യി ജ​ന​ങ്ങ​ളെ പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല. ജി​ല്ല ഭ​ര​ണ​കൂ​ടം, പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള​ൻ​റി​യ​ർ​മാ​ർ വീ​ടു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കും. ഓ​റ​ഞ്ച് സോ​ണു​ക​ളി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

അ​ടി​യ​ന്ത​ര​വും ചി​കി​ത്സ​സം​ബ​ന്ധ​വു​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ അ​ന്ത​ർ​ജി​ല്ല​യാ​ത്ര​ക​ൾ അ​നു​വ​ദി​ക്കി​ല്ല. അ​തി​ർ​ത്തി​ക​ളി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും.

ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ന് പോ​യി തി​രി​ച്ചെ​ത്തി​യ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള എ​ല്ലാ​വ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും ഡി.​ജി.​പി അ​റി​യി​ച്ചു.​​​

പ്രധാന പരിഷ്​കരണങ്ങൾ

●ഹോ​ട്​​സ്​​പോ​ട്ടു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും പു​റ​ത്തേ​ക്ക് പോ​കാ​നും ഒ​രു വ​ഴി മാ​ത്രം
●റെ​ഡ്സോ​ണു​ക​ളി​ലെ ഹോ​ട്​​സ്​​പോ​ട്ടു​ക​ളി​ൽ അ​നാ​വ​ശ്യ​മാ​യി ജ​ന​ങ്ങ​ളെ പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല
●ജി​ല്ല ഭ​ര​ണ​കൂ​ടം, പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള​ൻ​റി​യ​ർ​മാ​ർ വീ​ടു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19HotspotsKerala News
News Summary - kerala covid news hotspot updates
Next Story