Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘‘പാചകമുൾപ്പെടെ എല്ലാ...

‘‘പാചകമുൾപ്പെടെ എല്ലാ ജോലികളിലും പുരുഷൻമാരും ഭാഗമാകണം’’

text_fields
bookmark_border
‘‘പാചകമുൾപ്പെടെ എല്ലാ ജോലികളിലും പുരുഷൻമാരും  ഭാഗമാകണം’’
cancel

തിരുവനന്തപുരം: കോവിഡ്​ ലോക്​ഡൗൺ പശ്ചാത്തലത്തിൽ കുടുംബങ്ങൾക്ക്​ ഉപദേശവുമായി മുഖ്യമന്ത്രി. വീട്ടുകാര്യങ്ങ ളിൽ സഹായിക്കുന്നത്​ സ്​ത്രീകൾക്ക്​ ഉത്തേജനമാകുമെന്നും വീടിൻെറ അന്തരീക്ഷം മികച്ചതാക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പരസ്പരം മികച്ചരീതിയിൽ ആശയ വിനിമയം നടത്താൻ കുടുംബാംഗങ്ങൾ ശ്രദ്ധിക്കണം. ഒരുമിച്ചിരിക്കുകയും കാര്യങ്ങൾ ചർച്ച ചെയ്യുകയും വേണം. വീട്ടുജോലികൾ സ്ത്രീകൾക്കു മാത്രമായി പരിമിതപ്പെടുത്താതെ പാചകമുൾപ്പെടെ എല്ലാ ജോലികളിലും പുരുഷൻമാരും ഭാഗമാകണം. കുടുംബത്തിൻെറ സന്തോഷം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
TAGS:covid 19 kerala pinarayi vijayan 
News Summary - kerala chief minister about family
Next Story