Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightസൈബർ പാർക്ക്...

സൈബർ പാർക്ക് ജീവനക്കാരി കുഴഞ്ഞ് വീണു മരിച്ചു

text_fields
bookmark_border
സൈബർ പാർക്ക് ജീവനക്കാരി കുഴഞ്ഞ് വീണു മരിച്ചു
cancel

പ​ന്തീ​രാ​ങ്കാ​വ്: നെ​ല്ലി​ക്കോ​ട് സൈ​ബ​ർ പാ​ർ​ക്കി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി പ​യ്യ​ടി മേ​ത്ത​ൽ ന​മ്പി​ടി​പ​റ​മ്പ​ത്ത് രാ​ജേ​ഷി​ന്റെ ഭാ​ര്യ റീ​ന (47) ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു.ദേ​ഹാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്. പാ​ല​ത്ത് സ്വ​ദേ​ശി​ക​ളാ​യ ആ​ത്തോ​ല​ത്ത് കാ​രാ​ട്ടു​പൊ​യി​ൽ പ​രേ​ത​രാ​യ വേ​ലാ​യു​ധ​ൻ - പെ​ണ്ണു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക​ൾ: ശോ​ഭി​നി. മ​രു​മ​ക​ൻ: ഷി​ജി​ൻ​ദാ​സ്. സം​സ്ക്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ങ്കാ​വ് ശ്‌​മ​ശാ​ന​ത്തി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story