Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകാ​ട്ടാ​ന​യു​ടെ...

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു
cancel

ഗൂ​ഡ​ല്ലൂ​ർ: വീ​ട്ടി​ൽ​നി​ന്ന് ചാ​യ​ക്ക​ട തു​റ​ക്കാ​നാ​യി പു​റ​പ്പെ​ട്ട യു​വാ​വ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ആ​റാ​ട്ടു​പാ​റ തി​രു​വ​ള്ളു​വ​ർ ന​ഗ​റി​ലെ ആ​ന​ന്ദ് (43) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ന​ന്ദ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഭാ​ര്യ: സ​ത്യ​വാ​ണി. മൂ​ന്ന് മ​ക്ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story