Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightചെത്തുന്നതിനിടെ...

ചെത്തുന്നതിനിടെ പനയില്‍ തളര്‍ന്നിരുന്ന തൊഴിലാളി മരിച്ചു

text_fields
bookmark_border
ചെത്തുന്നതിനിടെ പനയില്‍ തളര്‍ന്നിരുന്ന   തൊഴിലാളി മരിച്ചു
cancel

മീ​ന​ങ്ങാ​ടി: ചെ​ത്തു​ന്ന​തി​നി​ടെ പ​ന​യി​ല്‍ ത​ള​ര്‍ന്നി​രു​ന്ന തൊ​ഴി​ലാ​ളി​യെ താ​ഴെ​യി​റ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​രി​ച്ചു. സി.​സി ക​ള്ളു​ഷാ​പ്പി​ലെ ചെ​ത്തു​തൊ​ഴി​ലാ​ളി ന​മ്പീ​ശ​ന്‍ ക​വ​ല കാ​നാ​ട്ട് സാ​ബു (56) ആ​ണ്​ മ​രി​ച്ച​ത്. സി.​സി സ്‌​കൂ​ള്‍ റോ​ഡി​ല്‍ സ്വ​കാ​ര്യ കൃ​ഷി​യി​ട​ത്തി​ലെ 60 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള പ​ന ചെ​ത്തു​ന്ന​തി​നി​ടെ​യാ​ണ് സാ​ബു ത​ള​ര്‍ന്നു​പോ​യ​ത്. സ​ഹാ​യി പ്ര​കാ​ശ​ന്‍ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് പ​ന​യി​ല്‍ സാ​ബു​വി​നെ ത​ള​ര്‍ന്നി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ ക​ണ്ട​ത്.

ബ​ത്തേ​രി​യി​ല്‍നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് താ​ഴെ​യി​റ​ക്കി​യ​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​തി​നു തൊ​ട്ടു​മു​മ്പാ​യി​രു​ന്നു മ​ര​ണം.

പിതാവ്​: കുമാരൻ. ഭാര്യ: വത്സല. മക്കൾ: അർജുൻ, ആതിര. മരുമകൻ: അനീഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story