Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകോടതിക്കനിവില്‍...

കോടതിക്കനിവില്‍ ഒന്നാം സ്ഥാനം

text_fields
bookmark_border
കോടതിക്കനിവില്‍ ഒന്നാം സ്ഥാനം
cancel

എച്ച്.എസ്.എസ് വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്തത്തില്‍ ഒന്നാമതത്തെിയ ജിതിന്‍ ഗിരീഷ് മത്സരിച്ചത് കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍. 
കോഴിക്കോട് സാമൂതിരി എച്ച്.എസ്.എസിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ ജിതിന് ജില്ലാതലത്തില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ഡി.ഡി.ഇക്കു മുന്നില്‍ അപ്പീലിനപേക്ഷിച്ചെങ്കിലും അനുവദിച്ചില്ളെന്ന് അമ്മ സുനില പറഞ്ഞു. ഇതത്തേുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. 
കഴിഞ്ഞ വര്‍ഷം നാടോടിനൃത്തത്തില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനം നേടിയ ജിതിന്‍ 11 വര്‍ഷമായി നൃത്തം അഭ്യസിക്കുന്നു. ആശാരിപ്പണിക്കാരനായ ഗിരീഷ്കുമാറാണ് പിതാവ്.
 

Show Full Article
TAGS:school kalolsavam 2017 kalolsavam 2017 
Next Story