Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightപ്രഖ്യാപനം പുതുമകളോടെ

പ്രഖ്യാപനം പുതുമകളോടെ

text_fields
bookmark_border
പ്രഖ്യാപനം പുതുമകളോടെ
cancel
സമൂഹത്തിന്‍െറ പരിച്ഛേദത്തെ സാക്ഷിനിര്‍ത്തി ‘അക്ഷരവീടി’ന്‍െറ ഓരോ അക്ഷരവും എഴുതിയ ചട്ടക്കൂട് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, യു.എ.ഇ എക്സ്ചേഞ്ചിന്‍െറയും എന്‍.എം.സിയുടെയും ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ഗോപകുമാര്‍,  ‘അമ്മ’ പ്രസിഡന്‍റ് ഇന്നസെന്‍റ് എം.പി, ജനറല്‍ സെക്രട്ടറി മമ്മൂട്ടി, ആര്‍ക്കിടെക്ട് ശങ്കര്‍ (ഹാബിറ്റാറ്റ്) എന്നിവര്‍ ഉയര്‍ത്തിയായിരുന്നു പ്രഖ്യാപനം.
മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, നടന്‍ സിദ്ദീഖ്, സംവിധായകന്‍ സിദ്ദീഖ്, അമ്മ സെക്രട്ടറി ഇടവേള ബാബു, യു.എ.ഇ എക്സ്ചേഞ്ച്-എന്‍.എം.സി എം.ഡി ജോര്‍ജ് ആന്‍റണി, പി.ആര്‍. ഡയറക്ടര്‍ പ്രശാന്ത്, ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറി ടി.കെ. ഫാറൂഖ് എന്നിവര്‍ വേദിയെ സമ്പന്നമാക്കി. 
എഴുത്തുകാരന്‍ കെ.എല്‍. മോഹനവര്‍മ, പി.എസ്.സി മുന്‍ ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍, പൊലീസ് പരാതി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്, ജസ്റ്റിസ് ഷംസുദ്ദീന്‍, കൊച്ചി നഗരസഭ കൗണ്‍സിലര്‍ ലിനോ ജേക്കബ്, അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍, മെട്രോ വാര്‍ത്ത എഡിറ്റര്‍ ഗോപീകൃഷ്ണന്‍, മുന്‍ എസ്.പി ഷംസു ഇല്ലിക്കല്‍, മാധ്യമപ്രവര്‍ത്തകര്‍, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് അബൂബക്കര്‍ ഫാറൂഖി, എറണാകുളം ശാന്തിഗിരി ആശ്രമം കാര്യദര്‍ശി സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാന തപസി, അനീഷ് വര്‍ഗീസ് (ജോയ് ആലുക്കാസ്), ജാസന്‍ (സാംസങ്), ഫ്രാന്‍സിസ് (കണ്ടംകുളത്തി ആര്യവൈദ്യശാല), അജിത് ഭാസ്ക്കര്‍, എല്‍ദോ ബെഞ്ചമിന്‍ (നിപ്പോണ്‍ ടൊയോട്ട, കൊച്ചി), പി.എ. അസീസ് (ഇലാഹിയ ട്രസ്റ്റ്, മൂവാറ്റുപുഴ),  ഷെബീര്‍ (മേജര്‍ ഫുഡ്പ്രോഡക്ട്),  നവാബ്ജാന്‍ (പ്രിന്‍സ് പട്ടുപാവാട),  അബ്ദുല്‍ കരീം (ജയ്ഭാരത് കോളജ്), സനീഷ് (ലണ്ടന്‍ കോളജ്, കൊച്ചി), രമേഷ് (ഐടെല്‍ മൊബൈല്‍), ബെന്നി അയ്നിക്കല്‍ (ഹോളിഗ്രേസ് അക്കാദമി, മാള), പവീണ്‍ കെ. വര്‍മ (വൈദ്യരത്നം ഒൗഷധശാല തൃശൂര്‍), ബഷീര്‍ (കളത്തില്‍ എക്സ്പോര്‍ട്സ്),  റോസ്ലി (ധാത്രി), നാസര്‍ സലിം (എഫ്.ടി ട്രേഡിങ് കമ്പനി), ഡോ. ഹസ്സന്‍ (ഹസ്സന്‍ ആയുര്‍വേദ ഹോസ്പിറ്റല്‍, കൊച്ചി),  സാബു തോമസ് (ഗ്രീറ്റ്സ് പബ്ളിക് സ്കൂള്‍),  കൈലാഷ്, അജിത്ത്  ബൈജു (ജാക്സണ്‍ ഫര്‍ണീച്ചര്‍), റാഫി (ആര്‍.ആര്‍ എന്‍റര്‍പ്രൈസസ്, കൊച്ചി),  സലിം മുസ്തഫ (എവര്‍ഗ്രീന്‍ യമഹ, ആലപ്പുഴ), ഹാഷിം ബഷീര്‍ (ഷൈമാസ് ഹോണ്ട, ആലപ്പുഴ), ഡോ. അനസ് (മനാറാ കെയര്‍), ഡോ. മുഹമ്മദ് അന്‍സാര്‍ (ഹോമിയോ മെഡിക്കല്‍ ട്രസ്റ്റ്), എ.എ. അബ്ദുല്‍ലത്തീഫ് (സിഡ്ബി ഗ്രൂപ്), ഫിറോസ് (ടീ മീഡിയ), രാജന്‍ പി. മേനോന്‍ (കെ.പി.എല്‍), പി. സത്താര്‍ (സോണാ ഗ്രൂപ്), അബ്ദുല്‍ ഗഫൂര്‍ (ഗ്ളോബക്സ് ഗ്രൂപ്),  അബ്ദുല്‍ ഗഫൂര്‍ ഹാജി, ജോണ്‍സ്് വളപ്പില (വളപ്പില കമ്യൂണിക്കേഷന്‍), ജോസഫ് (ചാവറ), മാധവമേനോന്‍ (ഏജീസ് കമ്യൂണിക്കേഷന്‍), ജിനോയ് (കെ.പി.ബി), ജെറിന്‍ ജെയിംസ് (ജെലിറ്റ കൊച്ചി), ലിനോ ജേക്കബ് (ഗൈഡ് കൊച്ചി), അന്‍വര്‍ (ബ്ളാക്ക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സ്) എന്നിവര്‍ പങ്കെടുത്ത പ്രമുഖരില്‍ ഉള്‍പ്പെടും.  
അസീര്‍ മുഹമ്മദിന്‍െറ വയലിന്‍ വാദനം ചടങ്ങിന് സംഗീതക്കൊഴുപ്പേകി. എല്‍ദോ ജോണ്‍ കീബോര്‍ഡില്‍ പിന്തുണയേകി.
 
Show Full Article
TAGS:aksharaveed 
Next Story