Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയുടെ സ്വപ്നം

text_fields
bookmark_border
അമ്മയുടെ സ്വപ്നം
cancel

ഞങ്ങള്‍ നേരത്തെ ഇത്തരമൊരു ഭവനപദ്ധതിയെക്കുറിച്ച് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം 500ലേറെ അപേക്ഷകളാണ് ലഭിച്ചത്. അതില്‍ കണ്ണൂരില്‍നിന്ന് വന്നൊരു കത്ത് ഹൃദയഭേദകമാണ്. മൂന്ന് പെണ്‍കുട്ടികളുള്ള ഒരമ്മ. അവര്‍ താമസിക്കുന്ന കുടിലിന്് ഒരു അടച്ചുറപ്പുമില്ല. വാതിലിന് പകരം സാരിവെച്ചാണ് മറച്ചിരുന്നത്. ഇത്തരത്തില്‍ നമ്മളറിയാത്ത നിരവധി വേദനകളുണ്ട്. അത്തരം ആളുകളെ സഹായിക്കാനാണ് ഈ പദ്ധതി. ഏപ്രിലില്‍ ആദ്യ ചുവട് വെക്കും. പടിപടിയായി പൂര്‍ത്തിയാക്കും.

ഇടവേള ബാബു
(‘അമ്മ’ സെക്രട്ടറി)

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - madhyamam
Next Story