Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്സവത്തിന് എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

text_fields
bookmark_border
ഉത്സവത്തിന് എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി
cancel

കലോത്സവത്തിന് എത്തുന്നവര്‍ക്ക് സഹായകരമായി കെ.എസ്.ആര്‍.ടി.സി സ്പെഷല്‍ ട്രിപ്പുകള്‍. തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, പഴയങ്ങാടി-പയ്യന്നൂര്‍ മേഖലകളിലേക്കാണ് ട്രിപ്പുകള്‍ അനുവദിച്ചത്. കണ്ണൂര്‍ ഡിപ്പോയില്‍നിന്നാണ് ബസുകള്‍ പുറപ്പെടുക.

തലശ്ശേരി ഭാഗത്തേക്ക്
രാത്രി 10.00
രാത്രി 10.30
രാത്രി 11.00
രാത്രി 12.00  
കൂത്തുപറമ്പ് ഭാഗത്തേക്ക്
(കാടാച്ചിറ മമ്പറം വഴി)
രാത്രി 10.00
രാത്രി 10.30
രാത്രി 11.00

ഇരിട്ടി ഭാഗത്തേക്ക്
(ഏച്ചൂര്‍, ചാലോട്, മട്ടന്നൂര്‍)
രാത്രി 10.00
രാത്രി 10.30
രാത്രി 11.00

പഴയങ്ങാടി-പയ്യന്നൂര്‍
രാത്രി 10.00
രാത്രി 10.30
രാത്രി 11.00

പയ്യന്നൂര്‍
(തളിപ്പറമ്പ് വഴി)
രാത്രി 10.00
രാത്രി 10.30
രാത്രി 11.00
രാത്രി 11.30

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ksrtc timing kalolsavam 2017
Next Story