Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഐ.എസ്.സി,...

ഐ.എസ്.സി, സി.ഐ.എസ്.സി.ഇ പരീക്ഷ ഫലം ഇന്ന്

text_fields
bookmark_border
ഐ.എസ്.സി, സി.ഐ.എസ്.സി.ഇ പരീക്ഷ ഫലം ഇന്ന്
cancel

ന്യൂഡൽഹി: ഐ.എസ്.സി (12ാം ക്ലാസ്) സി.ഐ.എസ്.സി.ഇ (10ാം ക്ലാസ്) പരീക്ഷ ഫലം വെള്ളിയാഴ്ച വൈകീട്ട് 3ന് പ്രസിദ്ധീകരിക്കും.

www.cisce.org, www.results.cisce.org. എന്നീ സൈറ്റുകൾ വഴി ഫലം അറിയാം. എസ്.എം.എസ് വഴി ഫലം ലഭ്യമാവാൻ വിദ്യാർഥികൾ അവരുടെ യു.ഐ.ഡി 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കണം. പുനപരിശോധനക്ക് 16നകം അപേക്ഷിക്കണം.

കഴിഞ്ഞ വർഷം ഐ.സി.എസ്.ഇയിൽ 98.54 ശതമാനമായിരുന്നു വിജയം. ഐ.എസ്.സിയിൽ 96.52 ശതമാനവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resultcisce
News Summary - ISC Class 12 Result 2020: CISCE To Release Results Today
Next Story