Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഎമിറേറ്റ്സ് ലോട്ടോ.....

എമിറേറ്റ്സ് ലോട്ടോ.. ജാക്ക്പോട്ട് പ്രൈസ് 50 മില്യൻ ദിർഹം നറുക്കെടുപ്പ് ജൂലൈ നാലിന്

text_fields
bookmark_border
എമിറേറ്റ്സ് ലോട്ടോ.. ജാക്ക്പോട്ട് പ്രൈസ് 50 മില്യൻ ദിർഹം നറുക്കെടുപ്പ് ജൂലൈ നാലിന്
cancel

ദുബൈ: ഏറ്റവുമധികം സമ്മാന തുക വാഗ്​ദാനം ചെയ്യുന്നതും ഫത്​വ  അനുമതി ലഭിച്ചതുമായ ഡിജിറ്റൽ കലക്​ടബിൾ സ്​കീം ആയ എമിറേറ്റ്​സ്​ ലോ​േട്ടാക്ക്​ ജന​പ്രീതിയേറുന്നു. 2020 ഏപ്രിൽ 18ന്​ തുടക്കം കുറിച്ച്​ എമിറേറ്റ്​സ്​ ലോ​േട്ടായുടെ അടുത്ത നറുക്കെടുപ്പ്​ ജൂലൈ നാലിനാണ്​. 

കലക്​ടബിൾ കാർഡുകൾ യു.എ.ഇയിലെ അംഗീകൃത സ്​റ്റോറുകൾ വഴിയോ, emiratesloto.com  വെബ്​സൈറ്റ്​  വഴിയോ ആപ്പ്​ സ്​റ്റോർ, ഗൂഗിൾ പ്ലേസ്​റ്റോർ എന്നിവയിൽ നിന്ന്​ ഡൗൺലോഡ്​ ചെയ്യാവുന്ന ആപ്പ്​ വഴിയോ വാങ്ങാനാവും. 35 ദിർഹമാണ്​ ഒരു കാർഡി​​​​​​​​​​​​​​െൻറ വില. ഒന്നു മുതൽ 49 വരെയുള്ള നമ്പറുകളിൽ നിന്ന്​ ആറ്​ ഇഷ്​ട നമ്പറുകൾ തെരഞ്ഞെടുത്താണ്​ കളി ആരംഭിക്കുക.  

തെരഞ്ഞെടുക്കുന്ന ആറു നമ്പറുകളിൽ മൂന്നെണ്ണം ഒത്തു വന്നാൽ അടുത്ത നറുക്കെടുപ്പിലേക്ക്​ സൗജന്യമായി പ്രവേശിക്കാം. നാല്​ നമ്പറുകൾ മാച്ചായാൽ 300 ദിർഹവും അഞ്ച്​ നമ്പറുകൾ മാച്ചായാൽ ഒരു മില്യൺ ദിർഹവും ആറു നമ്പറുകൾ ഒത്തു വന്നാൽ ജാക്​പോട്ടും ലഭിക്കുന്ന രീതിയിലാണ്​ മത്സരം ക്രമീകരിക്കുന്നത്​. തുടക്കത്തിൽ 35 മില്യൻ ദിർഹമായിരുന്നു ജാക്​പോട്ട്​ തുകയെങ്കിൽ അടുത്ത നറുക്കെടുപ്പിൽ ഇത്​ 50 മില്യൻ ദിർഹമാണ്​. രാജ്യത്തെ ലോ​േട്ടാ ചരി​ത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയും ഏറ്റവും കുറഞ്ഞ പ്രവേശന നിരക്കുമാണിതിനെന്ന്​ സംഘാടകർ പറഞ്ഞു. ജൂലൈ നാലിന്​ രാ​​ത്രി ഒമ്പതു മണിക്കാണ്​ ലൈവ്​ ആയി നറുക്കെടുപ്പ്​.

യു.എ.ഇയിലോ ലോകത്തി​​​​​​​​​​​​​​െൻറ മറ്റു ഭാഗങ്ങളിലോ ഉള്ള 18 വയസിനു മുകളിൽ പ്രായമുള്ള ആർക്കും ഇതിൽപങ്കുചേരാം. തൊട്ട്​ മുൻപുള്ള നറുക്കെടുപ്പിൽ ഒരു മില്യൻ ദിർഹം സമ്മാനത്തിന്​ അവകാശികൾ ഇല്ലാതെ വന്നതോടെ ആ സമ്മാനം കൂടി ഉൾക്കൊള്ളിച്ചാണ് കഴിഞ്ഞയാഴ്​ച നറുക്കെടുപ്പ്​ നടത്തിയത്​.  അഞ്ച്​ അക്കങ്ങളും ഒത്തു വന്ന അബൂദബിയിൽ താമസിക്കുന്ന അയർലൻറിൽ നിന്നുള്ള അധ്യാപകനായ നബാരി ഡിവിയർ രണ്ട്​ മില്യൻ ദിർഹം സമ്മാനർഹരിൽ   ഒരാളായി. നറുക്കെടുപ്പുകളിൽ പ​െങ്കടുക്കുന്ന ശീലമില്ലാത്ത ഇവർ ടിക്കറ്റ്​ തുക ചാരിറ്റി ​പ്രവർത്തനങ്ങൾക്ക്​ വിനിയോഗിക്കുന്നു എന്നറിഞ്ഞാണ്​ പങ്കാളിയായത്​. വീട്​ സ്വന്തമാക്കുവാനും കുടുംബത്തെ  പരിപാലിക്കുവാനും ചെലവഴിച്ച്​ ബാക്കിയുള്ള സമ്മാന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചെലവിടുവാനാണ്​ ബാരിയുടെ തീരുമാനം. നേരത്തേ എമിറേറ്റ്​സ്​ ലോ​േട്ടാ ജേതാക്കളായ മറ്റു ചിലരും കോവിഡ്​ അനുബന്ധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി സമ്മാന തുകയിൽ നിന്ന്​ ഒരു വിഹിതം നീക്കിവെച്ചിരുന്നു. 

ഫിലിപ്പീൻസിൽ നിന്നുള്ള മാരിസർ അലിബുദ്​ബുദ്​ ജർമായൻ ആണ്​ മറ്റൊരു ഭാഗ്യ വിജയി. ഡാന്യൂബ്​ ഹോമിലെ സൂപ്പർവൈസറായ മാരിസറിനും രണ്ടു മില്യൻ ദിർഹത്തിന്റെ   ഒരവകാശിയായി ഫിലിപ്പീൻസിൽ നിന്നുള്ള ജിങ്കി ​േസാളമൻ ഗല്ലാർസാൻ, പേര്​ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പാക്​ സ്വദേശി എന്നിവരാണ്​ മറ്റ്​ ജേതാക്കൾ. എമിറേറ്റ്​സ്​ ലോ​േട്ടാ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ emiratesloto.com വെബ്​​ൈസറ്റിൽ ലഭ്യമാണ്​.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം: 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sponsored News
News Summary - emirates lotta sponsored
Next Story