Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോകുല്‍ & കാവ്യ

text_fields
bookmark_border
  • ഗോകുല്‍ മികച്ച നടന്‍, കാവ്യ നടി
ഗോകുല്‍ & കാവ്യ
cancel

ഒരേ നാടകത്തിലെ നായകനും നായികയും മികച്ച നടീനടന്മാര്‍. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറിയിലെ കെ.ആര്‍.ഗോകുലും കാവ്യ പ്രകാശുമാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകമത്സരത്തില്‍ മികച്ച അഭിനേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടത്. ‘നഗ്നനായ തമ്പുരാന്‍’ എന്ന നാടകത്തിലെ അഭിനയ മികവാണ് ഇരുവരെയും ഒന്നാമതത്തെിച്ചത്. നാടകം എ ഗ്രേഡോടെ നാലാമതത്തെി. തമ്പുരാനായി ഗോകുലും ലക്ഷ്മി എന്ന കഥാപാത്രമായി കാവ്യയും വേഷമിട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - drama gokul kavya
Next Story