Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകാലിക്കറ്റ് വി.സി...

കാലിക്കറ്റ് വി.സി നിയമനം ദലിത് വിരുദ്ധം –ഡി.എച്ച്.ആര്‍.എം 

text_fields
bookmark_border
University of Calicut
cancel

കൊ​ല്ലം: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ൽ സീ​നി​യോ​റി​റ്റി​യി​ലും യോ​ഗ്യ​ത​യി​ലും മു​ന്നി​ലു​ള്ള ഡോ. ​സി.​ആ​ര്‍. 
ജ​യ​പ്ര​കാ​ശി​നെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി ദ​ലി​ത് വി​രു​ദ്ധ​മാ​ണെ​ന്ന്​ ഡി.​എ​ച്ച്.​ആ​ര്‍.​എം. സെ​ര്‍ച് ക​മ്മി​റ്റി സ​മ​ര്‍പ്പി​ച്ച ലി​സ്​​റ്റി​ലെ മു​ൻ​നി​ര​ക്കാ​ര​നാ​യി​രു​ന്നു ഡോ. ​ജ​യ​പ്ര​കാ​ശ്.

സം​സ്ഥാ​ന സ​ര്‍ക്കാ​റി​​െൻറ ശി​പാ​ര്‍ശ​യി​ന്മേ​ലാ​ണ് നി​യ​മ​ന​മെ​ങ്കി​ലും ഗ​വ​ര്‍ണ​ര്‍ക്ക് ഇ​ട​പെ​ടാ​മാ​യി​രു​ന്നി​ട്ടും ദ​ലി​ത് ഉ​ദ്യോ​ഗാ​ര്‍ഥി​യെ മാ​റ്റി​നി​ര്‍ത്തി​യ​തി​ലൂ​ടെ ഇ​രു​വ​രും ഒ​രേ തൂ​വ​ല്‍പ​ക്ഷി​ക​ളാ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന്​ സം​സ്ഥാ​ന ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സി​ന്ധു പ​ത്ത​നാ​പു​രം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - dhrm - calicut vc appoinment
Next Story