കുമളി: ദേശീയ പതാക ഉപയോഗിച്ച് ബൈക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത വണ്ടിപ്പെരിയാർ പഞ്ചായത്ത് സെക്രട്ടറി അശോക് കുമാറിനെതിരെ...
മംഗളൂരു: ബംഗളൂരു-മംഗളൂരു തീവണ്ടി പാതയിൽ സകലേഷ്പുര മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ. അചങ്കി-ദോഡ്ഡനഗരയിലാണ് വെള്ളിയാഴ്ച...
തൃപ്പൂണിത്തുറ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോൺഗ്രസ് അംഗങ്ങളും സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് കോൺഗ്രസ് അംഗങ്ങളും ജില്ല...
എസ്.ടി.എ യോഗത്തിലാണ് തീരുമാനം
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു....
ഉരുൾപൊട്ടലിൽ 1200 കോടിയുടെ നഷ്ടം; 231 മരണം സ്ഥിരീകരിച്ചു
മേപ്പാടി: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ വെളളിയാഴ്ച മൃതദേഹങ്ങളും...
തിരുവനന്തപുരം: വിജിലൻസ്-ആന്റി കറപ്ക്ഷൻ ബ്യൂറോയുടെ ചുമതലയുള്ള എ.ഡി.ജി.പി യോഗേഷ് ഗുപ്തക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം....
മുംബൈ: ഷാംപൂ, ലോഷൻ ബോട്ടിലുകളിൽ 20 കോടിയുടെ കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയൻ യുവതി മുംബൈ ഛത്രപതി മഹാരാജ് രാജ്യാന്തര...
മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന യു.ടി വിഭാഗം അധ്യക്ഷനുമായ ഉദ്ദവ് താക്കറെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക്...
ഗസ്സ സിറ്റി: മധ്യ, തെക്കൻ ഗസ്സയിൽനിന്ന് ഫലസ്തീനികളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യത്തിന്റെ പുതിയ ഉത്തരവ്. നേരത്തെ...
മേപ്പാടി: വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്കായി കലാപരിപാടികൾ സംഘടിപ്പിച്ച് സംസ്ഥാന...
ന്യൂഡൽഹി: ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി മേധാവി മാധബി പുരി ബുച്ചിന് വീണ്ടും കുരുക്ക് മുറുകുന്നു....
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒമ്പതംഗ കമ്മിറ്റിക്ക് കെ.പി.സി.സി...