Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2015 12:56 AM GMT Updated On
date_range 5 Feb 2021 9:25 AM GMTരാജ് താക്കറെക്കെതിരായ രാജ്യദ്രോഹക്കേസില്‍ അന്വേഷണം തുടങ്ങണമെന്ന കോടതി
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ മേധാവി രാജ് താക്കറെക്കെതിരായ രാജ്യദ്രോഹ കേസില്‍ പോലിസ് അന്വേഷണം ആരംഭിക്കണമെന്ന് കോടതി നിര്‍ദേശം. ഉത്തരേന്ത്യക്കാര്‍ക്കെതിരെ 2012 ആഗസ്റ്റ് 31ന് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടുള്ള കേസില്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്ന പോലിസ് ആവശ്യം തള്ളിയാണ് അഡീഷനല്‍ ജില്ലാ സെഷന്ന്സ് ജഡ്ജി സുദേഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹിസാര്‍ ജില്ലയില്‍ അതേ വര്‍ഷം സെപ്റ്റംബര്‍ ഏഴിനാണ് കേസ് എടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story