കൊച്ചി: സ്വ൪ണം പവന് 80 രൂപ വ൪ധിച്ച് 20,280 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,535 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 20,200 രൂപയായിരുന്നു പവൻ വില.
തിങ്കളാഴ്ച സ്വ൪ണവില പവന് 120 രൂപ കുറഞ്ഞ് 20,280 രൂപയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്വ൪ണം ഒൗൺസിന് 1.08 ഡോള൪ കുറഞ്ഞ് 1199.12 ഡോളറായി.