Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2014 6:11 PM GMT Updated On
date_range 18 Dec 2014 6:11 PM GMTമദ്യനയം: സര്ക്കാര് പിന്നോട്ടില്ലെന്ന് കെ. ബാബു
text_fieldsbookmark_border
തിരുവനന്തപുരം: മദ്യനയത്തിൽ നിന്ന് സംസ്ഥാന സ൪ക്കാ൪ പിന്നോട്ടില്ളെന്ന് എക്സൈസ് മന്ത്രി കെ. ബാബു. വിഷയത്തിൽ സ൪ക്കാരിനെ വിമ൪ശിക്കുന്ന കെ.സി.ബി.സി മൂന്ന് വ൪ഷം മുൻപ് എവിടെയായിരുന്നു. മദ്യത്തിനെതിരെ സമരം ചെയ്യാൻ കെ.സി.ബി.സിക്ക് അവകാശമുണ്ടെന്നും കെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story