Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2014 3:54 PM GMT Updated On
date_range 14 Dec 2014 3:54 PM GMTമാവോയിസ്റ്റുകള്‍ ഫോണ്‍ ചോര്‍ത്തിയെന്ന അവകാശവാദം അടിസ്ഥാനരഹിതം: ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: കേരള പൊലീസിന്‍്റെ ഫോൺ സംഭാഷണം ചോ൪ത്തിയെന്ന മാവോയിസ്റ്റുകളുടെ അവകാശവാദം അടിസ്ഥാനരഹിതമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിലവിലെ സാഹചര്യത്തിൽ കേരള പൊലീസിന്‍്റെ ഫോൺ ചോ൪ത്താൻ ആ൪ക്കും സാധ്യമല്ളെന്നും അദ്ദേഹം പറഞ്ഞു.
ബ്ളേഡ് മാഫിയയെ നേരിടാൻ മാവോയിസ്റ്റുകളുടെ സഹായം വേണ്ട. വയനാട്ടിലെ ആദിവാസികളോടൊപ്പമായിരിക്കും പുതുവ൪ഷം ആഘോഷിക്കുകയെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story