Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘ഷോപ്പിങ്...

‘ഷോപ്പിങ് കോംപ്ലക്സ്​ പ്രശ്നം: വിജിലൻസ്​ അന്വേഷണം വേണം’

text_fields
bookmark_border
‘ഷോപ്പിങ് കോംപ്ലക്സ്​ പ്രശ്നം:  വിജിലൻസ്​ അന്വേഷണം വേണം’
cancel
തിരുനാവായ: പഞ്ചായത്ത് അധീനതയിലെ പട്ടർനടക്കാവ് ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരികൾ 13 ലക്ഷത്തിലധികം വാടക കുടിശ്ശിക കൊടുക്കാനുണ്ടെന്ന് ഭരണസമിതിയും ഇല്ലെന്ന് വ്യാപാരികളും തർക്കിക്കുന്ന സാഹചര്യത്തിൽ സത്യാവസ്​ഥ പുറത്തുകൊണ്ടുവരാൻ വിജിലൻസ്​ അന്വേഷണം നടത്തണമെന്ന് എൻ.സി.പി തിരുനാവായ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വിജിലൻസിനും ഓംബുഡ്സ്​മാനും പരാതി നൽകും. യോഗത്തിൽ പ്രസിഡൻറ് കെ.പി. അലവി കൊടക്കൽ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story