Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅവിഹിത ബന്ധത്തില്‍...

അവിഹിത ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ കൊന്ന കേസ്: ഡ്രൈവര്‍ക്കും വേലക്കാരിക്കും തടവ്

text_fields
bookmark_border
അവിഹിത ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ കൊന്ന കേസ്: ഡ്രൈവര്‍ക്കും വേലക്കാരിക്കും തടവ്
cancel

ദോഹ: അവിഹിത ബന്ധം പുല൪ത്തിയതിനും അതിലുണ്ടായ കുട്ടിയെ കൊലപ്പെടുത്തിയതിനും വീട്ടു ഡ്രൈവറെയും വേലക്കാരിയെയും ഖത്ത൪ ക്രിമിനൽ കോടതി ഒരു വ൪ഷത്തെ തടവിനും നാടുകടത്തലിനും വിധിച്ചു. ജനിച്ച ഉടനെ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കോടതി നി൪ദേശ പ്രകാരം നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് വീട്ടിലെ ഡ്രൈവറാണ് കുട്ടിയുടെ പിതാവെന്ന് കണ്ടത്തെിയത്. ശമാൽ പൊലീസ് രജിസ്റ്റ൪ ചെയ്ത കേസിലാണ് കോടതി ഇരുവ൪ക്കും ശിക്ഷ വിധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story