Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2014 1:05 PM GMT Updated On
date_range 19 Nov 2014 1:05 PM GMTകണ്ണമാലിയില്‍ വന്‍തോതില്‍ കണ്ടല്‍ക്കാട് നശിപ്പിച്ചു
text_fieldsbookmark_border
പള്ളുരുത്തി: കണ്ണമാലി കളത്തറ ഭാഗത്ത് വ്യാപകമായി കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിക്കപ്പെട്ട നിലയില്‍. ഏക്കറുകണക്കിന് സ്ഥലത്താണ് കാടുകള്‍ വെട്ടിയത്. റിയല്‍ എസ്റ്റേറ്റ് ലോബികളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. രാത്രികാലങ്ങളിലാണ് വന്‍തോതില്‍ കണ്ടല്‍ വെട്ടിനശിപ്പിക്കുന്നത്. കണ്ടലുകളുടെ നശീകരണത്തിനും മാഫിയകളുടെ കടന്നുകയറ്റത്തിനുമെതിരെ വന്‍പ്രതിഷേധമാണ് പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ ആര്.ഡി.ഒയും വനംവകുപ്പും ഇടപെടണമെന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം സംസ്ഥാന കണ്‍വീനര്‍ വി.ഡി. മജീന്ദ്രന് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതിയും നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story