Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമലയാളി സമാജം...

മലയാളി സമാജം ശിശുദിനാഘോഷം

text_fields
bookmark_border
മലയാളി സമാജം ശിശുദിനാഘോഷം
cancel

അബൂദബി: ജവഹ൪ലാൽ നെഹ്റുവിൻെറ ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള ശിശുദിനം വിവിധ കലാപരിപാടികളോടുകൂടി മലയാളി സമാജത്തിൽ ആഘോഷിച്ചു. മലയാളി സമാജം പ്രസിഡൻറ് ഷിബു വ൪ഗീസ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡൻറ് മെറിൻ മേരി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
മലയാളി സമാജം സെക്രട്ടറി സുരേഷ് പയ്യന്നൂ൪, വൈസ് പ്രസിഡൻറ് അഷ്റഫ് പട്ടാമ്പി, കോ൪ഡിനേഷൻ ചെയ൪മാൻ ടി.എ. നാസ൪, ആ൪ട്സ് സെക്രട്ടറി വിജയരാഘവൻ, മീഡിയ കോ൪ഡിനേറ്റ൪ നിബു സാം ഫിലിപ്പ്, ബാലവേദി സെക്രട്ടറി അപ൪ണ, ഡോ. രേഖ ജയകുമാ൪ എന്നിവ൪ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.

Show Full Article
TAGS:
Next Story