Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2014 5:33 PM GMT Updated On
date_range 1 Nov 2014 5:33 PM GMTബാര്‍ കോഴ വിവാദം: സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് സി.പി.ഐ
text_fieldsbookmark_border
പാലക്കാട്: ബാ൪ കോഴ വിവാദം സംബന്ധിച്ച് സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. ധനമന്ത്രി കെ.എം മാണി രാജിവച്ച് അന്വേഷണം നേരിടണം. കേരള കോൺഗ്രസിനെ ഇടതു മുന്നണിയിൽ എടുക്കില്ല. മാണിയെ ചാക്കിടാൻ എൽ.ഡി.എഫ് കാത്തിരിക്കുകയാണെന്നും അത് തടയാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കോഴ വിവാദമെന്നും വരുത്തി തീ൪ക്കുന്നത് അഴിമതിയിൽ നിന്ന് രക്ഷപെടാനാണെങ്കിൽ അത് നടക്കില്ളെന്ന് പന്ന്യൻ വാ൪ത്താലേഖകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story