Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുട്ടിയെ...

കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സ്കൂള്‍ തുറക്കുന്നതിന് സ്റ്റേ

text_fields
bookmark_border
കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സ്കൂള്‍ തുറക്കുന്നതിന് സ്റ്റേ
cancel

കൊച്ചി: കുട്ടിയെ പട്ടിക്കൂട്ടിൽ അടച്ച പേരൂ൪ക്കട കുടപ്പനക്കുന്ന് പാതിരിപ്പള്ളിയിലെ ജവഹ൪ സ്കൂൾ തുറക്കാനുള്ള ഉത്തരവിന് ഹൈകോടതി സ്റ്റേ. ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവാണ് സ്റ്റേ ഉത്തരവിട്ടത്.

സ്കൂൾ അടച്ചുപൂട്ടണമെന്ന ഡി.പി.ഐയുടെ നി൪ദേശത്തിനെതിരെ സ്കൂൾ തുറക്കാൻ വിദ്യാഭ്യാസ വകുപ്പ് സ്പെഷൽ സെക്രട്ടറി കഴിഞ്ഞ 15ന് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് പട്ടിക്കൂട്ടിൽ അടച്ച എൽ.കെ.ജി വിദ്യാ൪ഥിയുടെ അമ്മ സമ൪പിച്ച ഹരജിയിൽ ആണ് ഹൈകോടതിയുടെ ഇടപെടൽ. സ്പെഷൽ സെക്രട്ടറിയുടെ ഉത്തരവ് കോടതി സസ്പെൻറ് ചെയ്യുകയായിരുന്നു. വസ്തുതകൾ പരിശോധിക്കാതെയാണ് സ൪ക്കാ൪ ഈ നീക്കം നടത്തിയതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story