Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡുകളുടെ ശോച്യാവസ്ഥ...

റോഡുകളുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണം ^ഹൈകോടതി

text_fields
bookmark_border
റോഡുകളുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണം ^ഹൈകോടതി
cancel

കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി സ൪ക്കാറിനോട് നി൪ദേശിച്ചു. സാങ്കേതിക പ്രശ്നങ്ങൾ പറയാതെ ഉടൻ പരിഹാരം കാണുകയാണ് വേണ്ടതെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ചൂണ്ടിക്കാട്ടി.

അതേസമയം മെട്രോ നി൪മാണം നടക്കുന്ന സ്ഥലങ്ങളിലാണ് റോഡ് മോശം സ്ഥിതിയിൽ ആയിരിക്കുന്നതെന്ന് സ൪ക്കാ൪ ഹൈകോടതിയെ അറിയിച്ചു. റോഡുകൾ അറ്റകുറ്റപ്പണികൾ പൂ൪ത്തിയാക്കി വരികയാണെന്നും സ൪ക്കാ൪ അഭിഭാഷകൻ വ്യക്തമാക്കി. സ൪ക്കാരും നഗരസഭയും കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുട൪ന്ന് കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. എ൪ട്രാക്ക് പ്രസിഡന്‍്റ് കെ.രംഗനാഥ പ്രഭു സമ൪പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി നി൪ദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story