ഹോങ്കോങ്്: മോദി അധികാരമേറ്റെടുത്തതിനത്തെുട൪ന്ന് ഇന്ത്യൻ വിപണിയിൽ കാണുന്ന അമി ത പ്രതീക്ഷകൾ വൈകാതെ മോഹഭംഗത്തിലേക്കും നൈരാശ്യത്തിലേക്കും നീങ്ങുമെന്ന് ആഗോള നിക്ഷേപക സ്ഥാപനമായ ടി.ജി.പിയുടെ സ്ഥാപകരിലൊരാളായ ഡേവിഡ് ബോണ്ട൪മാൻ. ഫെഡറൽ സംവിധാനത്തിൽ ഇന്ത്യയുടെ പ്രശ്നങ്ങൾ എല്ലാം ഒരാൾക്ക് പരിഹരിക്കാനാവില്ല. ആ തിരിച്ചറിവ് വിപണിയുടെ മോഹഭംഗത്തിനിടയാക്കും. ഇന്ത്യൻ ഓഹരി വിലകൾ പൊതുവേ ഉയ൪ന്നു നിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുല൪ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2014 10:21 PM GMT Updated On
date_range 2014-09-29T03:51:19+05:30മോദിയുടെ പരിമിതികള്‍ തിരിച്ചറിയുമ്പോള്‍ വിപണി മോഹഭംഗത്തിലേക്ക് നീങ്ങും ^ഡേവിഡ് ബോണ്ടര്‍മാന്‍
text_fieldsNext Story