Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2014 9:00 AM GMT Updated On
date_range 11 Nov 2021 5:14 AM GMTആഭ്യന്തരവകുപ്പ് ആര്‍.എസ്.എസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു - പിണറായി
text_fieldsbookmark_border
കണ്ണൂര്‍: കേരളത്തിലെ ആഭ്യന്തരവകുപ്പ് ആര്‍.എസ്.എസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആര്‍.എസ്.എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എമ്മിന് ഒരു പങ്കുമില്ല. കേസ് അന്വേഷണത്തിന്‍്റെ പേരില്‍ സി.പി.എമ്മിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും പിണറായി പറഞ്ഞു.
Next Story