Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2014 2:00 PM GMT Updated On
date_range 28 Aug 2014 2:00 PM GMTമണിപ്പൂര്‍ ഗവര്‍ണര്‍ രാജി നല്‍കി
text_fieldsbookmark_border
ഇംഫാൽ: മണിപ്പൂ൪ ഗവ൪ണ൪ വിനോദ് കുമാ൪ ദുഗ്ഗൽ ബുധനാഴ്ച വൈകീട്ട് രാഷ്ട്രപതി പ്രണബ് മുഖ൪ജിക്ക് രാജി സമ൪പ്പിച്ചു. മോദി സ൪ക്കാ൪ അധികാരത്തിൽ വന്നതോടെ രാജിവെക്കുന്ന ഒമ്പതാമത്തെ ഗവ൪ണറാണ് ദുഗ്ഗൽ. 2013 ഡിസംബ൪ 23നാണ് ഗവ൪ണറായി നിയമിതനായത്. അടുത്തിടെ മിസോറമിൻെറ ചുമതലയും വഹിച്ചിരുന്നു.
രാജിവെക്കുന്നതു സംബന്ധിച്ച് ഒരു സൂചനയും നൽകിയിരുന്നില്ല. കഴിഞ്ഞ എട്ടു ദിവസമായി ഡൽഹിയിൽ തങ്ങുകയായിരുന്നു. നാഗാലാൻഡ് ഗവ൪ണ൪ പി.ബി. ആചാര്യക്ക് മണിപ്പൂരിൻെറ അധിക ചുമതല ലഭിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story