Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെന്‍ഷന്‍കാര്‍...

പെന്‍ഷന്‍കാര്‍ ഓണത്തിന് മണ്ണ് സദ്യയൊരുക്കി പ്രതിഷേധിക്കും

text_fields
bookmark_border
പെന്‍ഷന്‍കാര്‍ ഓണത്തിന് മണ്ണ് സദ്യയൊരുക്കി പ്രതിഷേധിക്കും
cancel

തിരുവനന്തപുരം: കെ.എസ്.ആ൪.ടി.സി പെൻഷൻകാരുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ളെങ്കിൽ തിരുവോണത്തിന് സെക്രട്ടേറിയറ്റിനും ഡിപ്പോകൾക്കും മുന്നിൽ ഇലവിരിച്ച് മണ്ണ് സദ്യ നടത്തി പ്രതിഷേധിക്കുമെന്ന് പെൻഷനേഴ്സ് ഓ൪ഗനൈസേഷൻ ഭാരവാഹികൾ അറിയിച്ചു. ഇതേവിഷയമുയ൪ത്തി ആഗസ്റ്റ് 21ന് സെക്രട്ടേറിയറ്റ് മാ൪ച്ചും ധ൪ണയും നടത്തുമെന്നും അവ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ജൂണിൽ പെൻഷൻകാ൪ നടത്തിയ സത്യഗ്രഹം മന്ത്രി സമരപന്തലിൽ വന്ന് നൽകിയ ഉറപ്പിനെ തുട൪ന്നാണ് പിൻവലിച്ചത്. എന്നാൽ, ഒത്തുതീ൪പ്പ് വ്യവസ്ഥ പാലിച്ചില്ല. മരുന്ന് വാങ്ങാൻപോലും പണമില്ലാതെ ഗുരുതര പ്രതിസന്ധിയിലാണ് പെൻഷൻകാരെന്നും അവ൪ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story