Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്രൂഡിന് വില...

ക്രൂഡിന് വില കുറയുന്നു; മാസാന്ത ഡീസല്‍ വിലവര്‍ധന ഇല്ലാതായേക്കും

text_fields
bookmark_border
ക്രൂഡിന് വില കുറയുന്നു; മാസാന്ത ഡീസല്‍ വിലവര്‍ധന ഇല്ലാതായേക്കും
cancel

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ അസംസ്കൃത എണ്ണയുടെ വില കുറയുന്നതിനാൽ മാസാന്ത ഡീസൽ വിലവ൪ധനയിൽനിന്ന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആശ്വാസം ലഭിച്ചേക്കും. ബാരലിന് 102 യു.എസ് ഡോള൪ കുറവിൽ എണ്ണവില 14 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വന്നേക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം.
അസംസ്കൃത എണ്ണയുടെ വിലയിടിവിനൊപ്പം ഇന്ത്യൻ വിപണിയിൽ സെപ്റ്റംബറിലെ വിലവ൪ധനയുമാവുമ്പോൾ ഇന്ത്യൻ റിഫൈനറികളുടെ നഷ്ടം ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ. അസംസ്കൃത എണ്ണവിലയിൽ ഒരു ഡോള൪ കുറവുണ്ടായാൽ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ 6,000 കോടി രൂപ ലാഭിക്കാനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story