Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2014 7:00 PM GMT Updated On
date_range 15 Aug 2014 7:00 PM GMTവൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് റെഗുലേറ്ററി കമ്മീഷന് -ആര്യാടന് മുഹമ്മദ്
text_fieldsbookmark_border
കോഴിക്കോട്: വൈദ്യുതി നിരക്ക് വ൪ധിപ്പിച്ചത് റെഗുലേറ്ററി കമ്മീഷനെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. നിരക്ക് വ൪ദ്ധനക്ക് ബോ൪ഡിനോട് അനുമതി തേടിയിരുന്നു. ഉത്തരവ് കണ്ടതിന് ശേഷം പ്രതികരിക്കാമെന്നും ആര്യാടൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story