Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഎബോള രോഗബാധിത...

എബോള രോഗബാധിത രാജ്യങ്ങളില്‍ നിന്ന് മാംസ ഇറക്കുമതി നിരോധിച്ചു

text_fields
bookmark_border
എബോള രോഗബാധിത രാജ്യങ്ങളില്‍ നിന്ന് മാംസ ഇറക്കുമതി നിരോധിച്ചു
cancel

മനാമ: എബോള രോഗബാധിത രാജ്യങ്ങളുടെ പട്ടികയിലുള്ള സിറാലിയോൻ, ലൈബീരിയ, ഗനിയ, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഉരുക്കളും മാംസവും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് മുനിസിപ്പൽ-നഗരാസൂത്രണ മന്ത്രി ഡോ. ജുമുഅ അൽ കഅ്ബി ഉത്തരവിറക്കി. മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് നിരോധ ഉത്തരവ് പ്രാവ൪ത്തികമാക്കുന്നതെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചു.
എബോള വൈറസ് പ്രതിരോധിക്കുന്നതിന് വിവിധ നടപടികൾ ശക്തിപ്പെടുത്താൻ കഴിഞ്ഞ ദിവസം ചേ൪ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ വൈറസ് ഭീഷണി നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള മാംസത്തിൻെറയും ഉരുക്കളുടെയും ഇറക്കുമതി നി൪ത്തിവെക്കാൻ തീരുമാനിച്ചിരുന്നു. പ്രസ്തുത രാജ്യങ്ങളിൽ നിന്ന് മാംസവും ഉരുക്കളും എത്തുന്നില്ളെന്ന് ഉറപ്പുവരുത്താൻ വിവിധ അതി൪ത്തികളിൽ നി൪ദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story