Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2014 9:39 AM GMT Updated On
date_range 1 Aug 2014 9:39 AM GMTസല്ലാഖ് മത്സ്യബന്ധന തുറമുഖ പദ്ധതി ഈ വര്‍ഷാവസാനം പൂര്‍ത്തിയാകും -മന്ത്രി
text_fieldsbookmark_border
മനാമ: സല്ലാഖ് മത്സ്യബന്ധന തുറമുഖ പദ്ധതി ഈ വ൪ഷാവസാനത്തോടെ പൂ൪ത്തിയമാകുമെന്ന് മുനിസിപ്പൽ-നഗരാസുത്രണ കാര്യ മന്ത്രി ഡോ. ജുമുഅ ബിൻ അഹ്മദ് അൽ കഅ്ബി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രത്യേക നി൪ദേശമനുസരിച്ചാണ് ഇവിടെ മത്സ്യബന്ധന തുറമുഖം പണിയുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചും പരമ്പരാഗത തൊഴിൽ മേഖലയെ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതി. സതേൺ ഏരിയ മുനിസിപ്പൽ കൗൺസിലുമായി സഹകരിച്ച് ഈ വ൪ഷം ഡിസംബറോടെ പദ്ധതി പൂ൪ത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. 112 ഓളം മത്സ്യബന്ധന ബോട്ടുകൾ നി൪ത്തിയിടാൻ സൗകര്യമുള്ള തുറമുഖത്തിൻെറ നി൪മാണച്ചെലവ് 1.8 ദശലക്ഷം ദിനാറാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story