മനാമ: രാജ്യത്തെ ഏറ്റവും പ്രമുഖ ടെലികോം ഇൻറ൪നെറ്റ് സേവന ദാതാക്കളായ ബറ്റൽകോക്ക് ഒമ്പത് ദശലക്ഷം അടിസ്ഥാന ഉപഭോക്താക്കളുള്ളതായി കമ്പനി അവകാശപ്പെട്ടു.
വിവിധ രാജ്യങ്ങളിൽ ബറ്റൽകോ അതിൻെറ സേവനം വ്യാപിപ്പിക്കാനും മത്സരാധിഷ്ഠിധ മാ൪ക്കറ്റിലൂടെ കൂടുതൽ സേവനങ്ങൾ നൽകാനും സാധിക്കുന്നുണ്ടെന്ന് ബറ്റൽകോ ഡയറക്ട൪ ബോ൪ഡ് ചെയ൪മാൻ ശൈഖ് ഹമദ് ബിൻ അബ്ദുല്ല ആൽഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസത്തിനിടയിൽ കമ്പനിയുടെ ഉപഭോക്താക്കൾ നാല് ശതമാനം വ൪ധിച്ചതായും 66 ദശലക്ഷം ഡോളറിൻെറ ലാഭം കരസ്ഥമാക്കിയതായും അദ്ദേഹം അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2014 12:23 PM GMT Updated On
date_range 2014-07-27T17:53:11+05:30ബറ്റല്‍കോക്ക് ഒമ്പത് ദശലക്ഷം ഉപഭോക്താക്കള്‍
text_fieldsNext Story