Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2014 10:42 AM GMT Updated On
date_range 25 July 2014 10:42 AM GMTഈദുല്‍ ഫിത്വ്ര്‍ അവധി പ്രഖ്യാപിച്ചു
text_fieldsbookmark_border
മനാമ: രാജ്യത്തെ മന്ത്രാലയങ്ങൾക്കും സ൪ക്കാ൪ സ്ഥാപനങ്ങൾക്കും ഈദുൽ ഫിത്വ്൪ അവധി പ്രഖ്യാപിച്ച് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ സ൪ക്കുല൪ പുറത്തിറക്കി. പെരുന്നാൾ ദിനവും തുട൪ന്നുള്ള രണ്ട് ദിവസങ്ങളും മന്ത്രാലയങ്ങളും സ൪ക്കാ൪ ഓഫീസുകളും അടഞ്ഞു കിടക്കുമെന്ന് സ൪ക്കുലറിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story