Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2014 5:25 AM IST Updated On
date_range 16 July 2014 5:25 AM ISTകാലാവസ്ഥാ വ്യതിയാനം: മേരി റോബിന്‍സന്‍ യു.എന്‍ സ്ഥാനപതി
text_fieldsbookmark_border
യുനൈറ്റഡ് നാഷൻസ്: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സ്ഥാനപതിയായി ഐറിഷ് മുൻ പ്രസിഡൻറ് മേരി റോബിൻസൻ തെരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബറിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയെ മേരി റോബിൻസൻ നയിക്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ പറഞ്ഞു. 1990-97 കാലത്ത് അയ൪ലൻഡ് പ്രസിഡൻറായിരുന്ന മേരി റോബിൻസൻ യു.എൻ മനുഷ്യാവകാശ ഹൈകമീഷനറായും പ്രവ൪ത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
