Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2014 11:38 AM GMT Updated On
date_range 11 July 2014 11:38 AM GMTചൈനയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 12 മരണം
text_fieldsbookmark_border
ബെയ്ജിങ്: ചൈനയിലെ ദക്ഷിണ-മധ്യ ഹുനാൻ പ്രവിശ്യയിൽ കിൻറ൪ഗാ൪ട്ടൻ വിദ്യാ൪ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് എട്ട് കുട്ടികൾ അടക്കം 12 പേ൪ മരിച്ചു.
ആൾതാമസം അധികമില്ലാത്ത മലയോര മേഖലയിൽ ആണ് അപകടം നടന്നത്. രക്ഷാപ്രവ൪ത്തക൪ എത്തിച്ചേരാൻ സമയമെടുത്തു. മണിക്കൂറുകൾക്കുശേഷമാണ് വെള്ളത്തിൽ നിന്നും മിനി ബസ് പുറത്തെടുത്ത്. മരിച്ചവരിൽ ബസിൻറെ ഡ്രൈവറും രണ്ട് അധ്യാപികമാരും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story