Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാജ്യസഭാ...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: ബിഹാറില്‍ 230 എം.എല്‍.എമാര്‍ വോട്ട് ചെയ്തു

text_fields
bookmark_border
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: ബിഹാറില്‍ 230 എം.എല്‍.എമാര്‍ വോട്ട് ചെയ്തു
cancel

പട്ന: ബിഹാറിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 230 എം.എൽ.എമാ൪ വോട്ട് ചെയ്തു. ആകെയുള്ള 232 അംഗങ്ങളിൽ യു.എസിലേക്ക് പോയ രാമേശ്വ൪ ചൗരസ്യയും (ബി.ജെ.പി) ക്രിമിനൽ കേസിലകപ്പെട്ട് ഒളിവിലായ കേദാ൪ സിങ്ങും (ആ൪.ജെ.ഡി) മാത്രമാണ് പങ്കെടുക്കാതിരുന്നത്. വൈകുന്നേരം നാലിനാണ് വോട്ടെടുപ്പ് അവസാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story