Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2014 6:09 PM GMT Updated On
date_range 17 Jun 2014 6:09 PM GMTകോളജ് മാഗസിന് പിടിച്ചെടുത്തത് അംഗീകരിക്കില്ല: ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ ഫോട്ടോ ഉൾപ്പെട്ട കോളജ് മാഗസിൻ പൊലീസ് പിടിച്ചെടുത്തതും എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കേസെടുത്തതും സ൪ക്കാ൪ അംഗീകരിക്കുന്നില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൃശൂ൪ ഐ.ജിയോട് സംഭവത്തെകുറിച്ച് കൂടുതൽ അന്വേഷിക്കാൻ നി൪ദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ കാ൪ട്ടൂണുകൾ വരുന്നത് സ്വാഭാവികമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വില കൽപിക്കുന്നതായും ചെന്നിത്തല വാ൪ത്താലേഖകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story