Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2014 5:03 PM IST Updated On
date_range 11 Jun 2014 5:03 PM ISTഅതിര്‍ത്തിയിലെ മലയാളികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം
text_fieldsbookmark_border
ഉപ്പള: അതിര്‍ത്തി പ്രദേശങ്ങളിലെ കന്നട ന്യൂനപക്ഷങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയതുപോലെ അതിര്‍ത്തി മലയാളികള്‍ക്കും തൊഴില്‍-വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്തണമെന്ന് മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷാ വികസന സമിതിയുടെ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പഞ്ചയാത്ത് വൈസ് പ്രസിഡന്‍റ് എം.കെ. അലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ്. വിനായകന്‍ അധ്യക്ഷത വഹിച്ചു. യു.കെ. ഖാദര്‍, അബ്ബാസ് ഓണന്ത, എസ്.എം.എ തങ്ങള്‍, ചന്ദ്രശേഖര വൈദ്യര്‍, പ്രദീപ്കുമാര്‍, ഷാഹുല്‍ ഹമീദ് ബന്തിയോട്, യൂസുഫ്, ബെന്നി, മൊയ്തീന്‍ മാസ്റ്റര്‍, സിയാദ്, യഹ്യാഖാന്‍, അബ്ദുല്ല കജെ എന്നിവര്‍ സംസാരിച്ചു. സത്യന്‍ ഉപ്പള സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
