Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2014 3:45 AM IST Updated On
date_range 7 Jun 2014 3:45 AM ISTകൊസോവോയില്‍ വൈദ്യുതി നിലയത്തില്‍ സ്ഫോടനം: മൂന്ന് മരണം
text_fieldsbookmark_border
പ്രിസ്റ്റിന: തലസ്ഥാനനഗരിക്കു സമീപത്തെ വൈദ്യുതി നിലയത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേ൪ കൊല്ലപ്പെട്ടു. നിരവധി പേ൪ക്ക് പരിക്കേറ്റതായും റിപ്പോ൪ട്ടുണ്ട്. രാജ്യത്തെ വലിയ വൈദ്യുതി നിലയങ്ങളിലൊന്നാണിത്. കൊസോവോയിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 90 ശതമാനവും ഉൽപാദിപ്പിക്കുന്നതും ഈ നിലയത്തിൽനിന്നാണ്. 40 വ൪ഷം പഴക്കമുണ്ട്. ഹൈഡ്രജൻ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
