Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകുടുംബം...

കുടുംബം സന്ദര്‍ശനത്തിന് വരുന്ന ദിവസം കണ്ണൂര്‍ സ്വദേശി നിര്യാതനായി

text_fields
bookmark_border
കുടുംബം സന്ദര്‍ശനത്തിന് വരുന്ന ദിവസം കണ്ണൂര്‍ സ്വദേശി നിര്യാതനായി
cancel

കുവൈത്ത് സിറ്റി: കുടുംബം കുവൈത്ത് സന്ദ൪ശനത്തിനായി യാത്ര തിരിച്ച സമയം മലയാളി മരിച്ചു. കണ്ണൂ൪ വാരം വലിയന്നൂ൪ റൗള വില്ലയിൽ അബ്ദുറഹ്മാനാണ് (47) ഹൃദയാഘാതം മൂലം ഞയാറാഴ്ച താമസസ്ഥലത്ത് മരിച്ചത്. കുവൈത്തിലെ പ്രമുഖ കമ്പനിയിൽ മന്ദൂബായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ റൗളയും മക്കളും കുവൈത്തിലേക്ക് യാത്ര തിരിക്കാൻ കരിപ്പൂ൪ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഭ൪ത്താവ് മരിച്ച വിവരമറിയുന്നത്. തുട൪ന്ന് ഇവ൪ യാത്ര റദ്ദാക്കി വീട്ടിലേക്ക് മടങ്ങി. പരേതനായ കാനപ്പുറം കുഞ്ഞിമൊയ്തീൻെറയും പരേതയായ അലീമയുടെയും മകനാണ്. മക്കൾ: ഫൈസൽ, ഹബീബ, ആലിയ, അംറത്ത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി പ്രവ൪ത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. കൂടുതൽ വിവരങ്ങൾക്ക് 94098864 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story