Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമദീനയില്‍ മലയാളി...

മദീനയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു

text_fields
bookmark_border
മദീനയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു
cancel

മദീന: മലപ്പുറം ഏ.ആ൪ നഗ൪ സ്വാദേശി പിച്ചൻ വീട്ടിൽ സൈനുൽ ആബിദീൻ (42) മദീനയിലെ താമസസ്ഥലത്ത് ഷോക്കേറ്റ് മരിച്ചു. അൽ ഇസ്റ കമ്പനിയിൽ പതിനഞ്ചു വ൪ഷമായി ജോലി ചെയ്യുന്ന ഇദ്ദേഹം വീട്ടിലെ മോട്ടോ൪ ശരിയാക്കുന്നതിനിടയിലാണ് അപകടം. ഉച്ചക്ക്12.30 ഓടെയാണ് സംഭവം. ഈ മാസം 24ാം തിയ്യതി കുടൂംബസമേതം നാട്ടിൽ പോവേണ്ടതായിരുന്നു. പിതാവ് മെയതീൻ കുട്ടി ഹാജി. മാതാവ് ഇത്തീരം. ഭാര്യ ജസീല. മക്കൾ: ആയിഷ റിഫ, മുഹമ്മദ് ആഖിഫ്, മുഹമ്മദ് അനസ്. മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധുവായ മുഹമ്മദ് ഹിജ്റ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story