Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചാലക്കുടിയില്‍...

ചാലക്കുടിയില്‍ തോല്‍വിക്കു കാരണം പി.സി ചാക്കോ മത്സരിച്ചത് -സി.എന്‍ ബാലകൃഷ്ണന്‍

text_fields
bookmark_border
ചാലക്കുടിയില്‍ തോല്‍വിക്കു കാരണം പി.സി ചാക്കോ മത്സരിച്ചത് -സി.എന്‍ ബാലകൃഷ്ണന്‍
cancel

തിരുവനന്തപുരം: ചാലക്കുടിയിൽ പി.സി ചാക്കോയ്ക്ക് പകരം ധനപാലൻ മത്സരിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നെന്ന് മന്ത്രി സി.എൻ ബാലികൃഷ്ണൻ.
പി.സി ചാക്കോ അല്ലാതെ ആരു മത്സരിച്ചങ്കിലും ചാലക്കുടിയിൽ ജയിക്കുമായിരുന്നു. എ.ഐ.സി.സി തീരുമാനപ്രകാരമാണ് ചാക്കോ തൃശൂരിൽ നിന്ന് ചാലക്കുടിയിലേയ്ക്ക് മാറിയത്. പാ൪ട്ടി നേതൃത്വത്തിന്‍്റെ നി൪ബന്ധം ജനങ്ങൾ അംഗീകരിക്കണമെന്നില്ല. ഇതാണ് തൃശൂരിലെയും ചാലക്കുടിയിലെയും തോൽവിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെയും ചാലക്കുടിയിലെയും തോൽവിയുടെ പേരിൽ തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാ’ ആ൪ക്കെങ്കിലും മോഹമുണ്ടെങ്കിൽ അത് നടക്കില്ളെന്നും സി.എൻ. ബാലകൃഷ്ണൻ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story