Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2014 5:27 PM IST Updated On
date_range 22 May 2014 5:27 PM IST27 അഫ്ഗാന്‍ പൊലീസ് ഓഫിസര്‍മാരെ തട്ടിക്കൊണ്ടുപോയെന്ന്
text_fieldsbookmark_border
കാബൂൾ: 27 അഫ്ഗാൻ പൊലീസ് ഓഫിസ൪മാരെ താലിബാനികൾ തട്ടിക്കൊണ്ടുപോയതായി അഫ്ഗാൻ ഉദ്യോഗസ്ഥ൪ അറിയിച്ചു. യാംഗൻ ജില്ലയിൽ പൊലീസും താലിബാനികളും തമ്മിൽ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിനിടെയാണ് തട്ടിക്കൊണ്ടുപോവൽ. മാധ്യമപ്രവ൪ത്തക൪ക്ക് അയച്ച മൊബൈൽ സന്ദേശത്തിൽ തങ്ങളാണ് തട്ടിക്കൊണ്ടുപോയതെന്ന് താലിബാൻ അവകാശപ്പെട്ടതായും റിപോ൪ട്ട് ഉണ്ട്. ഈ വ൪ഷാവസാനത്തോടെ രാജ്യത്തു നിന്നും പിൻവാങ്ങാനൊരുങ്ങുന്ന വിദേശ സൈന്യത്തെ ലക്ഷ്യമിട്ട് രാജ്യത്ത് ആക്രമണങ്ങൾ വ൪ധിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
