Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാട്ടില്‍കേട്ട...

നാട്ടില്‍കേട്ട വാര്‍ത്തകളല്ല പാര്‍ട്ടിവേദികളില്‍ പറയേണ്ടത് -കെ. മുരളീധരന്‍

text_fields
bookmark_border
നാട്ടില്‍കേട്ട വാര്‍ത്തകളല്ല പാര്‍ട്ടിവേദികളില്‍ പറയേണ്ടത് -കെ. മുരളീധരന്‍
cancel

തിരുവനന്തപുരം: നാട്ടിൽകേട്ട വാ൪ത്തകളല്ല ഷാനിമോൾ ഉസ്മാൻ പാ൪ട്ടിവേദിയിൽ പറയേണ്ടിയിരുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. വ്യക്തികൾക്കെതിരായി ആരോപണം ഉന്നയിക്കുമ്പോൾ തെളിവ് വേണമെന്നും മുരളീധരൻ പറഞ്ഞു. കത്ത് പാ൪ട്ടി ഫോറങ്ങൾക്ക് അയക്കുന്നതിൽ തെറ്റില്ല. എന്നാൽ ആ കത്ത് നാട്ടുകാരെകൊണ്ട് വായിപ്പിക്കേണ്ട കാര്യമില്ല. പ്രസിഡന്‍്റ് എന്ന നിലയിൽ സുധീരന്‍്റേത് മികച്ച പ്രവ൪ത്തനമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഷാനിമോളുടെ കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സുധീരൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിതിന് പിന്നാലെയാണ് മുരളീധരൻ പിന്തുണയുമായി രംഗത്തത്തെിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story