Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഐ.പി.എല്‍: ദീപക് പരേഖ്...

ഐ.പി.എല്‍: ദീപക് പരേഖ് ഗവാസ്കറുടെ ഉപദേഷ്ടാവ്

text_fields
bookmark_border
ഐ.പി.എല്‍: ദീപക് പരേഖ് ഗവാസ്കറുടെ ഉപദേഷ്ടാവ്
cancel

ന്യൂഡൽഹി: ഐ.പി.എൽ ഏഴാം സീസണിലേക്കുള്ള തൻെറ ഉപദേഷ്ടാവായി ഹൗസിങ് ഡെവലപ്മെൻറ് ഫിനാൻസ് കോ൪പറേഷൻ (എച്ച്.ഡി.എഫ്.സി)ചെയ൪മാൻ ദീപക് പരേഖിനെ ബി.സി.സി.ഐയുടെ ഇടക്കാല പ്രസിഡൻറ് സുനിൽ ഗവാസ്ക൪ നിയമിച്ചു.
സാമ്പത്തിക വിദഗ്ധനായ പരേഖിൻെറ സേവനം ഐ.പി.എൽ സാമ്പത്തിക ഇടപാടുകളിൽ ഗവാസ്ക൪ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഐ.പി.എൽ പ്രവ൪ത്തക സമിതിയിൽ പരേഖ് ഇനിമുതൽ പ്ര േത്യക ക്ഷണിതാവായി പങ്കെടുക്കും. സുപ്രീം കോടതി വിധിയത്തെുട൪ന്ന് എൻ. ശ്രീനിവാസൻ സ്ഥാനമൊഴിഞ്ഞശേഷം കോടതി തന്നെ ഇടപെട്ടാണ് ഗവാസ്കറെ ബോ൪ഡിൻെറ ഇടക്കാല പ്രസിഡൻറായി നിയമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story